Surprise Me!

സംവരണ ബില്ലിൽ വിമർശനവുമായി V.T ബൽറാം | Oneindia Malayalam

2019-01-09 96 Dailymotion

VT Balram MLA against Upper Cast Reservation Bill<br />മുന്നോക്ക സംവരണ ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ സിപിഎം അടക്കമുളള പാര്‍ട്ടികള്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. അതിനിടെ സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചതിനെതിരെ വിമര്‍ശനം ഉന്നയിച്ച് തൃത്താല എംഎല്‍എ രംഗത്ത് വന്നിരിക്കുകയാണ്.<br />

Buy Now on CodeCanyon